തീര്‍ത്ഥം

ഓര്‍ത്തോര്‍ത്തു പുഞ്ചിരി തൂകാനും പിന്നെ ഓമനിച്ചു ഒരുപാടു നൊമ്പരപ്പെടാനും ഈ ഓട്ടുപാത്രം നിറയെ തുളുമ്പേ തുളുമ്പേ ഒത്തിരി സ്നേഹം നെഞ്ചു നൊന്തു കോരി നിറച്ചവര്‍ക്ക് ...

Saturday, August 28, 2010


Posted by Sajeesh Narayan at 2:48 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ▼  2010 (11)
    • ►  July (4)
    • ▼  August (6)
      • ചിരി ചൊരിയും ചില ചരിതങ്ങള്‍
      • No title
      • ഒരു നാള്‍ ഉണരും..
      • No title
      • മലര്‍വാടിയിലെ പൂച്ചക്കുട്ടി
      • No title
    • ►  November (1)
  • ►  2011 (3)
    • ►  May (1)
    • ►  December (2)

പെയ്തൊഴിഞ്ഞ മഴയുടെ ബാക്കി പിന്നെയുമൊരുപാട് നേരത്തേക്ക് നീര്‍മണികളായ് ഇലത്തുമ്പില്‍ നിന്നും പൊഴിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടിട്ടില്ലേ നീ? മാഞ്ഞുപോയ ബന്ധങ്ങളെ കുറിച്ചുള്ള ഓര്‍മകളും അതുപോലെയാണ്. വളരെ സാവധാനമേ ഹൃദയത്തിന്റെ ഇലചാര്‍ത്തില്‍ നിന്നും അരിച്ചിറങ്ങൂ.. തിടുക്കം കൂട്ടിയാല്‍ താളം തെറ്റും.. അതുകൊണ്ട്..

About Me

Sajeesh Narayan
View my complete profile

Followers

Picture Window theme. Powered by Blogger.